ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ കുറവ് വയനാട് ഏറ്റവും കൂടുതൽ A+ മലപ്പുറം

2021, നവംബർ 12, വെള്ളിയാഴ്‌ച

8th Social Science Unit 6(DISA)

8th Social Science Unit 6(DISA) മലയാളം മീഡിയം , ഇംഗ്ലീഷ് മീഡിയം worksheet5 തയ്യാറാക്കി Social Science Tirur blog ലൂടെ Share ചെയ്യുന്നു. ഇതിനു നേതൃത്വം വഹിച്ച തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്കും ബഹു : ഡി ഇ ഒ സാറിനും അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ