ചരിത്രം ഈ ദിനം
ചരിത്രം ഈ ദിനം
2021, ജൂൺ 12, ശനിയാഴ്‌ച
റഷ്യൻ വിപ്ലവം
റഷ്യയിലെ അവസാനത്തെ സാർ ചക്രവർത്തിയായ നിക്കോളസ് രണ്ടാമന്റെ ഭരണത്തെക്കുറിച്ചും അതിന് ശേഷം റഷ്യയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുമുള്ള വിവരണം തയ്യാറാക്കി Social Science Tirur blog ലൂടെ share ചെയ്യുകയാണ്.തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ
Prarthana S ,MES HSS Irumbiliyam
Badila K P,VVM HSS Marakkara
Madhav Sajesh,PCNGHSS Mookkuthala
ഇവരുടെ അന്വേഷണാത്മകമായ വിവര ശേഖരണത്തിന് അഭിനന്ദനങ്ങൾ
2021, ജൂൺ 5, ശനിയാഴ്‌ച
FLIPBOOK -S0CIAL SCIENCE WORKSHEETS-9 STD( Mal Med)
Link ൽ click ചെയ്ത് Page മറിച്ചു നോക്കൂ... Kuttippuram Sub district ന്റെ 9th Social Science I& II ആദ്യത്തെ അധ്യായങ്ങളുടെ (SSI - മധ്യകാല ലോകം അധികാര കേന്ദ്രങ്ങൾ, SII-സർവ്വവും സൂര്യനാൽ , ദേശീയ വരുമാനം) Social Science Tirur blogലൂടെ Share ചെയ്യുന്നു. കുറ്റിപ്പുറം സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്കും അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു
2021, ജൂൺ 4, വെള്ളിയാഴ്‌ച
FLIPBOOK -S0CIAL SCIENCE WORKSHEETS-9 STD( Eng med)
Link ൽ click ചെയ്ത് Page മറിച്ചു നോക്കൂ... Kuttippuram Sub district ന്റെ 9th Social Science I& II ആദ്യത്തെ അധ്യായങ്ങളുടെ (SSI - ല-Medieval World Centres of power,The East and West-era of exchanges & SSII- Sun the ultimate source ,National income) ഇംഗ്ലീഷ് മീഡിയം worksheets ഉൾപ്പെടുത്തി e book തയ്യാറാക്കി Social Science Tirur blogലൂടെ Share ചെയ്യുന്നു. കുറ്റിപ്പുറം സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്കും flipbook തയ്യാറാക്കിയ Hafsa ടീച്ചർക്കും(MES HSS Irumbiliyam,Malappuram Dist)അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു
2021, ജൂൺ 3, വ്യാഴാഴ്‌ച
FLIPBOOK -S0CIAL SCIENCE WORKSHEETS-10 STD
Link ൽ click ചെയ്ത് Page മറിച്ചു നോക്കൂ... Kuttippuram Sub district ന്റെ 10th Social Science I&II ആദ്യത്തെ അധ്യായങ്ങളുടെ (SSI - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ, ലോകം ഇരുപതാം നൂറ്റാണ്ടിൽ & SS II - ഋതുഭേദങ്ങളും സമയവും , കാറ്റിന്റെ ഉറവിടം തേടി , മാനവ വിഭവശേഷി വികസനം ഇന്ത്യയിൽ ) മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം worksheets ഉൾപ്പെടുത്തി e book തയ്യാറാക്കി Social Science Tirur blogലൂടെ Share ചെയ്യുന്നു. കുറ്റിപ്പുറം സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്ക് അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)