ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ കുറവ് വയനാട് ഏറ്റവും കൂടുതൽ A+ മലപ്പുറം

2021, ജൂൺ 12, ശനിയാഴ്‌ച

റഷ്യൻ വിപ്ലവം

റഷ്യയിലെ അവസാനത്തെ സാർ ചക്രവർത്തിയായ നിക്കോളസ് രണ്ടാമന്റെ ഭരണത്തെക്കുറിച്ചും അതിന് ശേഷം റഷ്യയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുമുള്ള വിവരണം തയ്യാറാക്കി Social Science Tirur blog ലൂടെ share ചെയ്യുകയാണ്.തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ Prarthana S ,MES HSS Irumbiliyam Badila K P,VVM HSS Marakkara Madhav Sajesh,PCNGHSS Mookkuthala ഇവരുടെ അന്വേഷണാത്മകമായ വിവര ശേഖരണത്തിന് അഭിനന്ദനങ്ങൾ

1 അഭിപ്രായം: