ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ കുറവ് വയനാട് ഏറ്റവും കൂടുതൽ A+ മലപ്പുറം

2021, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

10th SS Second term Term Worksheet PDF& Flipbook

Tirur Educational Sub district 10th Social Science I&II Second term അധ്യായങ്ങളുടെ മലയാളം മീഡിയം , ഇംഗ്ലീഷ് മീഡിയം worksheets ഉൾപ്പെടുത്തി pdf/ e book തയ്യാറാക്കി Social Science Tirur blog ലൂടെ Share ചെയ്യുന്നു. തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്ക് അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു

10th SS Second term Term Worksheet PDF



10th SS1 Second term Term Worksheet FLIPBOOK


10th SSII Second term Term Worksheet FLIPBOOK

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ