ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ കുറവ് വയനാട് ഏറ്റവും കൂടുതൽ A+ മലപ്പുറം

2021, സെപ്റ്റംബർ 15, ബുധനാഴ്‌ച

FLIPBOOK -S0CIAL SCIENCE Application Level question bank-10 STD (First Term units)

Link ൽ click ചെയ്ത് Page മറിച്ചു നോക്കൂ... Tirur educational district(Disa) ന്റെ 10th Social Science first term units മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം Application Level question bank,Answer keys & scores ഉൾപ്പെടുത്തി e book തയ്യാറാക്കി Social Science Tirur blogലൂടെ Share ചെയ്യുന്നു. തിരൂർ സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്ക് അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ