ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ കുറവ് വയനാട് ഏറ്റവും കൂടുതൽ A+ മലപ്പുറം

2021, മേയ് 25, ചൊവ്വാഴ്ച

SOCIAL SCIENCE Learning Materials Standard 8 , 9

 തിരുവനന്തപുരം ഡയറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപക കൂട്ടായ്മയുടെ പരിശ്രമഫലമായി തയ്യാറാക്കിയ 8, 9  ക്ലാസുകളിലെ എല്ലാ പാഠ ഭാഗങ്ങളുടെയും സമന്വയം (2020-21) എന്ന പഠന സഹായിയുടെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും   Social science Tirur blog ലൂടെ പങ്കു വക്കുന്നു. നേതൃത്വം നൽകിയ തിരുവനന്തപുരം ഡയറ്റിനും തയ്യാറാക്കിയ അധ്യാപക കൂട്ടായ്മക്കും അഭനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ