ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ കുറവ് വയനാട് ഏറ്റവും കൂടുതൽ A+ മലപ്പുറം

2021, ഏപ്രിൽ 24, ശനിയാഴ്‌ച

Activity Card 2021

Department of General Education Kerala,
സംസ്ഥാനത്തെ 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വർഷാന്ത വിലയിരുത്തലിനുള്ള പഠന മികവ് രേഖകൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ