ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ കുറവ് വയനാട് ഏറ്റവും കൂടുതൽ A+ മലപ്പുറം

2021, മേയ് 21, വെള്ളിയാഴ്‌ച

Social Science 8,9,10 - KITE Victers Online Class Links (First Bell 2020-21)

8, 9, 10 Standard കളിലെ കൈറ്റ് വിക്റ്റേഴ്സ് ഓൺ ലൈൻ ക്ലാസ് (ഫസ്റ്റ് ബെൽ ക്ലാസ് 2020-21) സോഷ്യൽ സയൻസ് വിഷയത്തിന്റെ ലിങ്കുകൾ Social science Tirur blog ലൂടെ  ഷെയർ ചെയ്യുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ