ചരിത്രം ഈ ദിനം
ചരിത്രം ഈ ദിനം
2021, മേയ് 26, ബുധനാഴ്‌ച
ചരിത്രം ഈ ദിനം
ചരിത്രം ഈ ദിനം എന്നതിലൂടെ ഓരോ ദിവസത്തെയും ചരിത്ര പ്രാധാന്യം സ്റ്റാമ്പു കളിലൂടെയും നാണയങ്ങളിലൂടെയും Social Science Tirur blog ലൂടെ തിരുവനന്തപുരം ജില്ലയിലെ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ മാത്യു ജോൺ സർ പങ്കുവക്കുന്നു. വർഷങ്ങളായി ഇത്തരത്തിൽ വിവര ശേഖരണം നടത്തുന്ന സാറിന് അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു.
2021, മേയ് 25, ചൊവ്വാഴ്ച
SOCIAL SCIENCE Learning Materials Standard 8 , 9
തിരുവനന്തപുരം ഡയറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപക കൂട്ടായ്മയുടെ പരിശ്രമഫലമായി തയ്യാറാക്കിയ 8, 9 ക്ലാസുകളിലെ എല്ലാ പാഠ ഭാഗങ്ങളുടെയും സമന്വയം (2020-21) എന്ന പഠന സഹായിയുടെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും Social science Tirur blog ലൂടെ പങ്കു വക്കുന്നു. നേതൃത്വം നൽകിയ തിരുവനന്തപുരം ഡയറ്റിനും തയ്യാറാക്കിയ അധ്യാപക കൂട്ടായ്മക്കും അഭനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.
2021, മേയ് 21, വെള്ളിയാഴ്‌ച
Social Science 8,9,10 - KITE Victers Online Class Links (First Bell 2020-21)
8, 9, 10 Standard കളിലെ കൈറ്റ് വിക്റ്റേഴ്സ് ഓൺ ലൈൻ ക്ലാസ് (ഫസ്റ്റ് ബെൽ ക്ലാസ് 2020-21) സോഷ്യൽ സയൻസ് വിഷയത്തിന്റെ ലിങ്കുകൾ Social science Tirur blog ലൂടെ ഷെയർ ചെയ്യുന്നു..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)