ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ കുറവ് വയനാട് ഏറ്റവും കൂടുതൽ A+ മലപ്പുറം

2021, ജൂലൈ 14, ബുധനാഴ്‌ച

10th Social Science 1 Chapter 1

10th Social Science I Unit 1 മലയാളം മീഡിയം , ഇംഗ്ലീഷ് മീഡിയം worksheets തയ്യാറാക്കി Social Science Tirur blog ലൂടെ Share ചെയ്യുന്നു. ഇതിനു നേതൃത്വം വഹിച്ച ബഹു. തിരൂർ DEO രമേശ് കുമാർ സാർ പ്രകാശനം ചെയ്തു തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്കും സാറിനും അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ