ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ കുറവ് വയനാട് ഏറ്റവും കൂടുതൽ A+ മലപ്പുറം

2021, ജൂലൈ 5, തിങ്കളാഴ്‌ച

9th Social Science First term Worksheets Tirur Educational District

Tirur Educational Sub district 9th Social Science I&II First term അധ്യായങ്ങളുടെ മലയാളം മീഡിയം , ഇംഗ്ലീഷ് മീഡിയം worksheets ഉൾപ്പെടുത്തി pdf/ e book തയ്യാറാക്കി Social Science Tirur blog ലൂടെ Share ചെയ്യുന്നു. തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്ക് അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു

9th SS First Term Worksheet PDF

  • 9th SS 1 EM


  • 9th SS 1 MM


  • 9th SS 2 EM


  • 9th SS 2 MM




9th SS First Term Worksheet FLIPBOOK

  • 9 SS 1 EM


  • 9 SS 1 MM


  • 9 SS 2 EM


  • 9 SS 2 MM


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ