ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ കുറവ് വയനാട് ഏറ്റവും കൂടുതൽ A+ മലപ്പുറം

2021 ജൂൺ 3, വ്യാഴാഴ്‌ച

FLIPBOOK -S0CIAL SCIENCE WORKSHEETS-10 STD

Link ൽ click ചെയ്ത് Page മറിച്ചു നോക്കൂ... Kuttippuram Sub district ന്റെ 10th Social Science I&II ആദ്യത്തെ അധ്യായങ്ങളുടെ (SSI - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ, ലോകം ഇരുപതാം നൂറ്റാണ്ടിൽ & SS II - ഋതുഭേദങ്ങളും സമയവും , കാറ്റിന്റെ ഉറവിടം തേടി , മാനവ വിഭവശേഷി വികസനം ഇന്ത്യയിൽ ) മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം worksheets ഉൾപ്പെടുത്തി e book തയ്യാറാക്കി Social Science Tirur blogലൂടെ Share ചെയ്യുന്നു. കുറ്റിപ്പുറം സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്ക് അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു


2021 മേയ് 26, ബുധനാഴ്‌ച

ചരിത്രം ഈ ദിനം

ചരിത്രം ഈ ദിനം എന്നതിലൂടെ ഓരോ ദിവസത്തെയും ചരിത്ര പ്രാധാന്യം സ്റ്റാമ്പു കളിലൂടെയും നാണയങ്ങളിലൂടെയും Social Science Tirur blog ലൂടെ തിരുവനന്തപുരം ജില്ലയിലെ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ മാത്യു ജോൺ സർ പങ്കുവക്കുന്നു. വർഷങ്ങളായി ഇത്തരത്തിൽ വിവര ശേഖരണം നടത്തുന്ന സാറിന് അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു.

2021 മേയ് 25, ചൊവ്വാഴ്ച

SOCIAL SCIENCE Learning Materials Standard 8 , 9

 തിരുവനന്തപുരം ഡയറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപക കൂട്ടായ്മയുടെ പരിശ്രമഫലമായി തയ്യാറാക്കിയ 8, 9  ക്ലാസുകളിലെ എല്ലാ പാഠ ഭാഗങ്ങളുടെയും സമന്വയം (2020-21) എന്ന പഠന സഹായിയുടെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും   Social science Tirur blog ലൂടെ പങ്കു വക്കുന്നു. നേതൃത്വം നൽകിയ തിരുവനന്തപുരം ഡയറ്റിനും തയ്യാറാക്കിയ അധ്യാപക കൂട്ടായ്മക്കും അഭനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.


2021 മേയ് 21, വെള്ളിയാഴ്‌ച

2016 ജനുവരി 2, ശനിയാഴ്‌ച

Hubble Captures 2 Galaxies Merging 230 Million Light-Years Away

The Hubble space telescope has captured an image of two galaxies merging into a single structure about 230 million light-years away.

The image, taken with the Wide Field Planetary Camera 2 on board the NASA/ESA Hubble Space Telescope, shows the galaxy NGC 6052 was originally classified as a single abnormal galaxy.

However, it is in fact a 'new' galaxy in the process of forming, researchers said.

Two separate galaxies have been gradually drawn together, attracted by gravity, and have collided. We now see them merging into a single structure, they said.

As the merging process continues, individual stars are thrown out of their original orbits and placed onto entirely new paths, some very distant from the region of the collision itself.

Although the 'galaxy' now appears to have a highly chaotic shape, eventually it will settle down into a stable shape, which may not resemble either of the two original galaxies.
Source : NDTV