ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം വിജയശതമാനം 99.26 ആണ്‌. 2961 സെന്ററിൽ 4,26,469 വിദ്യാർഥികളാണ്‌ ഇത്തവണ പരീക്ഷ എഴുതിയത്‌. 4,23,303 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ കുറവ് വയനാട് ഏറ്റവും കൂടുതൽ A+ മലപ്പുറം

2021 ജൂലൈ 14, ബുധനാഴ്‌ച

10th Social Science 1 Chapter 1

10th Social Science I Unit 1 മലയാളം മീഡിയം , ഇംഗ്ലീഷ് മീഡിയം worksheets തയ്യാറാക്കി Social Science Tirur blog ലൂടെ Share ചെയ്യുന്നു. ഇതിനു നേതൃത്വം വഹിച്ച ബഹു. തിരൂർ DEO രമേശ് കുമാർ സാർ പ്രകാശനം ചെയ്തു തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്കും സാറിനും അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു


2021 ജൂലൈ 5, തിങ്കളാഴ്‌ച

9th Social Science First term Worksheets Tirur Educational District

Tirur Educational Sub district 9th Social Science I&II First term അധ്യായങ്ങളുടെ മലയാളം മീഡിയം , ഇംഗ്ലീഷ് മീഡിയം worksheets ഉൾപ്പെടുത്തി pdf/ e book തയ്യാറാക്കി Social Science Tirur blog ലൂടെ Share ചെയ്യുന്നു. തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്ക് അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു

9th SS First Term Worksheet PDF

  • 9th SS 1 EM


  • 9th SS 1 MM


  • 9th SS 2 EM


  • 9th SS 2 MM




9th SS First Term Worksheet FLIPBOOK

  • 9 SS 1 EM


  • 9 SS 1 MM


  • 9 SS 2 EM


  • 9 SS 2 MM


10th Social Science First term Worksheets Tirur Educational District

Tirur Educational Sub district 10th Social Science I&II First term അധ്യായങ്ങളുടെ മലയാളം മീഡിയം , ഇംഗ്ലീഷ് മീഡിയം worksheets ഉൾപ്പെടുത്തി pdf/ e book തയ്യാറാക്കി Social Science Tirur blog ലൂടെ Share ചെയ്യുന്നു. തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്ക് അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു

10th SS First Term Worksheet PDF

  • 10th SS 1 EM


  • 10th SS 1 MM


  • 10th SS 2 EM


  • 10th SS 2 MM




10th SS First Term Worksheet FLIPBOOK

  • 10 SS 1 EM


  • 10 SS 1 MM


  • 10 SS 2 EM


  • 10 SS 2 MM


8th Social Science First term Worksheets Tirur Educational District

Tirur Educational Sub district 8th Social Science I&II First term അധ്യായങ്ങളുടെ മലയാളം മീഡിയം , ഇംഗ്ലീഷ് മീഡിയം worksheets ഉൾപ്പെടുത്തി pdf/ e book തയ്യാറാക്കി Social Science Tirur blog ലൂടെ Share ചെയ്യുന്നു. തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്ക് അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു

8th SS First Term Worksheet PDF



8th SS First Term Worksheet FLIPBOOK

  • 8 SS MM


  • 8 SS EM


2021 ജൂൺ 12, ശനിയാഴ്‌ച

റഷ്യൻ വിപ്ലവം

റഷ്യയിലെ അവസാനത്തെ സാർ ചക്രവർത്തിയായ നിക്കോളസ് രണ്ടാമന്റെ ഭരണത്തെക്കുറിച്ചും അതിന് ശേഷം റഷ്യയിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുമുള്ള വിവരണം തയ്യാറാക്കി Social Science Tirur blog ലൂടെ share ചെയ്യുകയാണ്.തിരൂർ വിദ്യാഭ്യാസ ജില്ലയിലെ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ Prarthana S ,MES HSS Irumbiliyam Badila K P,VVM HSS Marakkara Madhav Sajesh,PCNGHSS Mookkuthala ഇവരുടെ അന്വേഷണാത്മകമായ വിവര ശേഖരണത്തിന് അഭിനന്ദനങ്ങൾ

2021 ജൂൺ 5, ശനിയാഴ്‌ച

FLIPBOOK -S0CIAL SCIENCE WORKSHEETS-9 STD( Mal Med)

Link ൽ click ചെയ്ത് Page മറിച്ചു നോക്കൂ... Kuttippuram Sub district ന്റെ 9th Social Science I& II ആദ്യത്തെ അധ്യായങ്ങളുടെ (SSI - മധ്യകാല ലോകം അധികാര കേന്ദ്രങ്ങൾ, SII-സർവ്വവും സൂര്യനാൽ , ദേശീയ വരുമാനം) Social Science Tirur blogലൂടെ Share ചെയ്യുന്നു. കുറ്റിപ്പുറം സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്കും അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു


2021 ജൂൺ 4, വെള്ളിയാഴ്‌ച

FLIPBOOK -S0CIAL SCIENCE WORKSHEETS-9 STD( Eng med)

Link ൽ click ചെയ്ത് Page മറിച്ചു നോക്കൂ... Kuttippuram Sub district ന്റെ 9th Social Science I& II ആദ്യത്തെ അധ്യായങ്ങളുടെ (SSI - ല-Medieval World Centres of power,The East and West-era of exchanges & SSII- Sun the ultimate source ,National income) ഇംഗ്ലീഷ് മീഡിയം worksheets ഉൾപ്പെടുത്തി e book തയ്യാറാക്കി Social Science Tirur blogലൂടെ Share ചെയ്യുന്നു. കുറ്റിപ്പുറം സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മക്കും flipbook തയ്യാറാക്കിയ Hafsa ടീച്ചർക്കും(MES HSS Irumbiliyam,Malappuram Dist)അഭിനന്ദനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു